ലേല പരസ്യം
November 6, 2026
മുള്ളൂര്‍ക്കര പഞ്ചായത്ത് കോമ്പൌണ്ടിലും പഞ്ചായത്ത് വയോജന പാര്‍ക്കിലും നില്‍ക്കുന്ന മാവ് , പുളി, തെങ്ങ് തുടങ്ങിയ ഫലവൃക്ഷങ്ങളുടെ അടുത്ത 3 വര്‍ഷ കാലയളവിലേക്കുള്ള ഫലവൃക്ഷങ്ങളുടെ ഫലങ്ങള്‍ പഞ്ചായത്തില്‍ വെച്ച് ലേലം ചെയ്യുന്നു. വിശദവിവരങ്ങള്‍ ഇതു സഹിതം ചേര്‍ക്കുന്നു.