കാഴ്ചപ്പാടും ദൌത്യവും

ഭരണ സമിതിയുടെയും ജീവനക്കാരുടെയും സംയുക്തമായ പ്രവര്‍ത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദവും സുതാര്യവുമായ വികസന പ്രവര്‍ത്തനങ്ങളും സമയബന്ധിതമായ സേവനങ്ങളും ഏവര്‍ക്കും പ്രദാനം ചെയ്യുന്ന സദ്ഭരണ കേന്ദ്രമായി പ്രവര്‍ത്തിക്കുക എന്നതാണ് മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്തിന്‍റെ  നയം.